കൊച്ചി, : സംസ്ഥാനത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സിഎസ്ആര് പദ്ധതികളിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത അടിവരയിടുകയാണ് വി ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡ്. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സിഎസ്ആര് പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത്. ......
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. യുദ്ധമുണ്ടായാൽ കൊല്ലപ്പെടുന്നത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും പട്ടാളക്കാരും സാധാരണ ജനങ്ങളുമാണെങ്കിലും പ്രഹര ശേഷി പരിശോധിക്കപ്പെടുന്നത് അമേരിക്കയുടെയും ചൈനയുടേയുമാണ്. ......
എസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് വാർത്താ സമ്മേളനത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്. ......
2023 കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച ടെലിഫിലിം, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ, മികച്ച നടൻ തുടങ്ങി പുരസ്കാര നിറവിലായിരുന്നു കൺമഷി. കൺമഷി ഒരുക്കിയതും അതിൽ പരമു എന്ന വേഷത്തിൽ എത്തിയതും അനൂപ് കൃഷ്ണനാണ്. ......
കൊല്ലം: വായനയിലൂടെ കുട്ടികൾക്ക് വലിയ ലോകങ്ങൾ കീഴടക്കാൻ സാധിക്കുമെന്ന് സാഹിത്യപ്രവർത്തക സംഗീത മധു. കുട്ടികൾക്ക് വായന തന്നെയാകണം ലഹരിയെന്നും സംഗീത മധു കൂട്ടിച്ചേർത്തു. ......
ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചു. ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോർട്ട്. ......
ദോഹ:ഗൾഫ് ഹാർട്ട് അസോസിയേഷൻ (GHA) ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (HMC) സഹകരിച്ച്നടത്തുന്ന 17-ാമത് ഗൾഫ് ഹാർട്ട് അസോസിയേഷൻ സമ്മേളനം നവംബർ 20 മുതൽ 22 വരെ ദോഹയിൽ നടക്കും.പ്രമുഖകാർഡിയോളജിസ്റ്റുകൾ, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾ, ഗവേഷകർ എന്നിവരെ ഒരുമിച്ച്കൊണ്ടുവരികയും കാർഡിയോളജി, കാർഡിയാക് കെയർ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വേദിയാകുംസമ്മേളനം. എച്ച്എംസിയിലെ ഇറ്റ്ഖാൻ ക്ലിനിക്കൽ സിമുലേഷൻ ആൻഡ് ഇന്നൊവേഷൻ സെന്ററിൽ നടക്കുന്നസമ്മേളനത്തിൽ
ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് വിലമതിക്കാനാവാത്ത പ്രായോഗിക അനുഭവവും പരിശീലനവും വാഗ്ദാനം ചെയ്യുന്നു. POCUS/ECHO വർക്ക്ഷോപ്പ്, ECMO കാനുലേഷൻ ആൻഡ് കെയർ വർക്ക്ഷോപ്പ്, ഹെമോഡൈനാമിക് വർക്ക്ഷോപ്പ് എന്നിവയും നടക്കും.പങ്കെടുക്കുന്നവരുടെ കഴിവുകളും അറിവും വർദ്ധിപ്പിക്കുന്നതിനാണ് വർക്ക്ഷോപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്
17-ാമത് ജിഎച്ച്എ കോൺഫറൻസ് ചെയർമാൻ ഡോ. ......